കാലങ്ങളോളം ഞാന്‍
പറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിത ,
നിന്റെ മൌനത്തിലെന്റെ കവിത
തീക്ഷ്ണമാവുന്നു
മടിയിലിരുത്തി താലോലിച്ച
ദിവസങ്ങളില്‍ ഞാന്‍
സ്ത്രീയായി പരിവര്‍ത്തനം
ചെയ്യപ്പെടുന്നു
ഒടുക്കമൊരു ദിവസം
നീ
നിസഗംനായി സംസാരിക്കുന്നുപറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിത ,
നിന്റെ മൌനത്തിലെന്റെ കവിത
തീക്ഷ്ണമാവുന്നു
മടിയിലിരുത്തി താലോലിച്ച
ദിവസങ്ങളില്‍ ഞാന്‍
സ്ത്രീയായി പരിവര്‍ത്തനം
ചെയ്യപ്പെടുന്നു
ഒടുക്കമൊരു ദിവസം
നീ
വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത ഭാഷയില്‍
കൂട്ടിനു ഭാവുകങ്ങളും ആശംസകളും
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
എന്നോടല്ലാത്ത ഭാഷയില്‍
കൂട്ടിനു ഭാവുകങ്ങളും ആശംസകളും
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..
ഇറക്കി വിടുന്നത് ..
കാലങ്ങളോളം ഞാന്‍
ReplyDeleteപറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
ഒടുക്കമൊരു ദിവസം
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..
അതെ, അങ്ങനെ തന്നെയാണ് ചെയ്തത്.
ReplyDeleteനിന്റെ മൌനത്തിലെന്റെ കവിത തീക്ഷ്ണമാവുന്നു എന്നല്ലെ വേണ്ടത്?
ReplyDeleteവരണ്ട ആംഗലേയത്തില്‍
ReplyDeleteഎന്നോടല്ലാത്ത ഭാഷയില്‍
കൂട്ടിനു ഭാവുകങ്ങളും ആശംസകളും
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..
---------------------
"ഒരു ഒന്നൊന്നര ജീവിതം "
നന്നായി, മടിയിലിരുത്തി കൊഞ്ചിച്ച ശേഷം ഒരുമാതിരി മറുഭാഷ പറയുന്നത് ഉചിതമല്ല തന്നെ. മനോരാജ് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ!
ReplyDeleteവെയിലിനെക്കാള്‍ നല്ലത് മഴ തന്നെ
ReplyDeleteവരണ്ട ആംഗലേയത്തില്‍
ReplyDeleteഎന്നോടല്ലാത്ത ഭാഷയില്‍
കൊള്ളാം കേട്ടോ കവിത ...മാതൃഭൂമി വായിച്ചിരുന്നു
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
ReplyDeleteമഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..
തീര്‍ച്ചയായും.
കൊള്ളാം
ReplyDeletenice lines..
ReplyDeleteLines are good. I think u can give a better title.
ReplyDeleteMy wishes.
കൊള്ളാം
ReplyDeleteമനോഹരമായി
ReplyDeleteആശംസകള്‍
എല്ലാം ഒരു മഴയായി പെയ്തു തീരട്ടെ....
ReplyDeleteനെഞ്ചില്‍ നിന്നും പറിച്ചെടുത്ത് ......
ReplyDeleteനല്ല വരികള്‍
ഒരു മഴയിലും കരിയാ മുറിപ്പാടുകൾ.....
ReplyDeleteനഷ്ടങ്ങള്‍ സുഖദമായ ഓര്‍മ്മയാണ്, ഒരുപാട് നന്മകള് അതോര്‍മ്മിപ്പിക്കും.
ReplyDeleteമഴയിലേക്കിറങ്ങിക്കോളൂ, ഒന്നു നനഞ്ഞ് കുളിര്‍ത്ത് കയറുമ്പോഴുള്ള സുഖം വേറെ തന്നെ.
നല്ല വര്കള്ക്കാശംസകള് മാത്രം.
thanks all....
ReplyDeleteManoraj thanks ..i changed that mistake
ഡിസൈനെ കുറിച്ച് പറഞ്ഞാല്‍ കേമം.
ReplyDeleteവായന നിരാശപ്പെടുത്തിയില്ല
സത്യസന്ധമായി പറഞ്ഞാല്‍ കുറെ വാക്കുകള്‍ നിരത്തുകയല്ലാതെ ഈ രചനയില്‍ ആത്മാര്‍ത്ഥമായ മനസുണ്ടായില്ല രചിതാവിനു ....വളരുക എന്നത് എഴുതുന്നതില്‍ രചിതാവിനുള്ള ആത്മവിശ്വാസം വര്ദ്ധിക്കുമ്പോലാണ് .. വെറുതെ ഇവിടെ കമന്റായി പലരും പറയുന്ന ഭംഗിവാക്കുകള്‍ ഒരു രചിതാവിനെ വളര്‍ത്താന്‍ കഴിയും എന്ന് വിശ്വസിക്കരുത് ..കൂടുതല്‍ ആത്മഗൌരവത്തോടെ എഴുതുമല്ലോ ....വളരുക
ReplyDeleteMost men are just like that, they love less once their desire is fulfilled.
ReplyDeleteOn the contrary, a woman's love increases once they get fulfilled by the one they love.
hence your lines are apt.
നല്ല വരികൾ ഇഷ്ട്ടായി
ReplyDelete'പെണ്മ'യിലെ ആരുറപ്പും, 'ബലി'യിലെ ധര്മ്മവീര്യവും ആഴവും കണ്ടുണ്ടായ മതിപ്പോടെ 'ആംഗലേയ'ത്തിന്റെ ഏടില്‍ കണ്ണോടിച്ച ഞാന്‍ നിരാശനായി. ഈ ദര്‍ശനം എന്റെ പിഴയാവാം.
ReplyDelete:)
ReplyDeleteകാലങ്ങളോളം ഞാന്‍
ReplyDeleteപറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിത
എല്ലാ സമയത്തും ഒരു പോലെ എല്ലാവരയും നിരാശരാകാതെ എഴുതാന്‍ കഴിയുന്നത് ഒരു കഴിവ് ആണ്.....
ReplyDeleteഭംഗിവാക്കുകളില്‍ കുരുങ്ങി പോവാതെ വളരുക എന്നത് അത്ര എല്ലുപ്പം സാധിക്കുന്നത് അല്ല എന്നാലും ശ്രമിക്കാം ...
ഇത് പോലെ ഇന്നിയും തെറ്റ് കുറ്റങ്ങള്‍ പറഞ്ഞു തന്നു എന്നും പ്രോചോധനമാകും എന്നെ പ്രതീക്ഷയോടെ
എല്ലാവരും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി
അയ്യോ അങ്ങിനെ പറയല്ലേ. ആങ്കലേയം നെഞ്ചിലേറ്റി നടക്കുന്നില്ലേ എല്ലാവരും.
ReplyDeleteഅതാണത്രേ ലോകത്തിലെ ഏറ്റവും നല്ല ഭാഷ. അവര്‍ക്ക് മാത്രമേ ഉപചാരവും, ആശംസകളും അറിയാവൂ അത്രേ.
അതല്ല അവര്‍ മാത്രമാണത്രേ ലോകത്തിലെ ഉന്നത കുലജാതര്‍. കാരണം അവര്‍ സംസാരിക്കുന്ന ഭാഷ ആങ്കലെയം.
ഹും. ആംഗലേയം.
മലയാളത്തിനില്ലേ അതിന്റെ ഗുണം. അതറിഞ്ഞു വരിക.