tag:blogger.com,1999:blog-3015433570386146549.post2361258163926811755..comments2023-04-21T21:58:30.953-07:00Comments on വൃന്ദാവനം: ആംഗലേയം ..!!!Vishnupriya.A.Rhttp://www.blogger.com/profile/15262028588471372911noreply@blogger.comBlogger27125tag:blogger.com,1999:blog-3015433570386146549.post-81085066292261957422010-11-17T01:23:36.451-08:002010-11-17T01:23:36.451-08:00അയ്യോ അങ്ങിനെ പറയല്ലേ. ആങ്കലേയം നെഞ്ചിലേറ്റി നടക്ക...അയ്യോ അങ്ങിനെ പറയല്ലേ. ആങ്കലേയം നെഞ്ചിലേറ്റി നടക്കുന്നില്ലേ എല്ലാവരും.
അതാണത്രേ ലോകത്തിലെ ഏറ്റവും നല്ല ഭാഷ. അവര്‍ക്ക് മാത്രമേ ഉപചാരവും, ആശംസകളും അറിയാവൂ അത്രേ.
അതല്ല അവര്‍ മാത്രമാണത്രേ ലോകത്തിലെ ഉന്നത കുലജാതര്‍. കാരണം അവര്‍ സംസാരിക്കുന്ന ഭാഷ ആങ്കലെയം.

ഹും. ആംഗലേയം.

മലയാളത്തിനില്ലേ അതിന്റെ ഗുണം. അതറിഞ്ഞു വരിക.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-8686345186501043092010-11-09T23:42:08.411-08:002010-11-09T23:42:08.411-08:00എല്ലാ സമയത്തും ഒരു പോലെ എല്ലാവരയും നിരാശരാകാതെ എഴു...എല്ലാ സമയത്തും ഒരു പോലെ എല്ലാവരയും നിരാശരാകാതെ എഴുതാന്‍ കഴിയുന്നത് ഒരു കഴിവ് ആണ്.....
ഭംഗിവാക്കുകളില്‍ കുരുങ്ങി പോവാതെ വളരുക എന്നത് അത്ര എല്ലുപ്പം സാധിക്കുന്നത് അല്ല എന്നാലും ശ്രമിക്കാം ...
ഇത് പോലെ ഇന്നിയും തെറ്റ് കുറ്റങ്ങള്‍ പറഞ്ഞു തന്നു എന്നും പ്രോചോധനമാകും എന്നെ പ്രതീക്ഷയോടെ

എല്ലാവരും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-41684298164326072912010-11-09T21:25:11.596-08:002010-11-09T21:25:11.596-08:00കാലങ്ങളോളം ഞാന്‍
പറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെ...കാലങ്ങളോളം ഞാന്‍
പറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിതKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-87733202045238204402010-11-09T00:32:26.456-08:002010-11-09T00:32:26.456-08:00:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-38634735597496178172010-11-06T06:34:21.722-07:002010-11-06T06:34:21.722-07:00'പെണ്മ'യിലെ ആരുറപ്പും, 'ബലി'യിലെ ധ...'പെണ്മ'യിലെ ആരുറപ്പും, 'ബലി'യിലെ ധര്മ്മവീര്യവും ആഴവും കണ്ടുണ്ടായ മതിപ്പോടെ 'ആംഗലേയ'ത്തിന്റെ ഏടില്‍ കണ്ണോടിച്ച ഞാന്‍ നിരാശനായി. ഈ ദര്‍ശനം എന്റെ പിഴയാവാം.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-41976267302387140812010-11-04T23:41:51.525-07:002010-11-04T23:41:51.525-07:00നല്ല വരികൾ ഇഷ്ട്ടായിനല്ല വരികൾ ഇഷ്ട്ടായിഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-13044189141748416332010-11-04T14:32:54.348-07:002010-11-04T14:32:54.348-07:00Most men are just like that, they love less once t...Most men are just like that, they love less once their desire is fulfilled.
On the contrary, a woman's love increases once they get fulfilled by the one they love.
hence your lines are apt.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-84820466076955222542010-11-03T06:33:41.397-07:002010-11-03T06:33:41.397-07:00സത്യസന്ധമായി പറഞ്ഞാല്‍ കുറെ വാക്കുകള്‍ നിരത്തുകയ...സത്യസന്ധമായി പറഞ്ഞാല്‍ കുറെ വാക്കുകള്‍ നിരത്തുകയല്ലാതെ ഈ രചനയില്‍ ആത്മാര്‍ത്ഥമായ മനസുണ്ടായില്ല രചിതാവിനു ....വളരുക എന്നത് എഴുതുന്നതില്‍ രചിതാവിനുള്ള ആത്മവിശ്വാസം വര്ദ്ധിക്കുമ്പോലാണ് .. വെറുതെ ഇവിടെ കമന്റായി പലരും പറയുന്ന ഭംഗിവാക്കുകള്‍ ഒരു രചിതാവിനെ വളര്‍ത്താന്‍ കഴിയും എന്ന് വിശ്വസിക്കരുത് ..കൂടുതല്‍ ആത്മഗൌരവത്തോടെ എഴുതുമല്ലോ ....വളരുകപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-999309617712330952010-11-03T02:57:50.956-07:002010-11-03T02:57:50.956-07:00ഡിസൈനെ കുറിച്ച് പറഞ്ഞാല്‍ കേമം.
വായന നിരാശപ്പെടുത്...ഡിസൈനെ കുറിച്ച് പറഞ്ഞാല്‍ കേമം.
വായന നിരാശപ്പെടുത്തിയില്ലSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-70218658101854349862010-11-01T23:23:50.119-07:002010-11-01T23:23:50.119-07:00thanks all....
Manoraj thanks ..i changed that mis...thanks all....
Manoraj thanks ..i changed that mistakeVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-81601086463533139312010-11-01T11:15:06.136-07:002010-11-01T11:15:06.136-07:00നഷ്ടങ്ങള്‍ സുഖദമായ ഓര്‍മ്മയാണ്, ഒരുപാട് നന്മകള് അ...നഷ്ടങ്ങള്‍ സുഖദമായ ഓര്‍മ്മയാണ്, ഒരുപാട് നന്മകള് അതോര്‍മ്മിപ്പിക്കും.

മഴയിലേക്കിറങ്ങിക്കോളൂ, ഒന്നു നനഞ്ഞ് കുളിര്‍ത്ത് കയറുമ്പോഴുള്ള സുഖം വേറെ തന്നെ.

നല്ല വര്കള്ക്കാശംസകള് മാത്രം.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-56653063474881516252010-11-01T05:48:05.975-07:002010-11-01T05:48:05.975-07:00ഒരു മഴയിലും കരിയാ മുറിപ്പാടുകൾ.....ഒരു മഴയിലും കരിയാ മുറിപ്പാടുകൾ.....jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-67692718947545874392010-10-31T23:31:22.899-07:002010-10-31T23:31:22.899-07:00നെഞ്ചില്‍ നിന്നും പറിച്ചെടുത്ത് ......
നല്ല വരികള്‍...നെഞ്ചില്‍ നിന്നും പറിച്ചെടുത്ത് ......
നല്ല വരികള്‍Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-23882689617614937972010-10-31T21:51:17.180-07:002010-10-31T21:51:17.180-07:00എല്ലാം ഒരു മഴയായി പെയ്തു തീരട്ടെ....എല്ലാം ഒരു മഴയായി പെയ്തു തീരട്ടെ....jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-82767210380154377612010-10-31T21:27:48.390-07:002010-10-31T21:27:48.390-07:00മനോഹരമായി
ആശംസകള്മനോഹരമായി

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-34113251726604613762010-10-31T15:02:55.049-07:002010-10-31T15:02:55.049-07:00കൊള്ളാംകൊള്ളാംകുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-67746576684945201542010-10-31T14:37:05.860-07:002010-10-31T14:37:05.860-07:00Lines are good. I think u can give a better title....Lines are good. I think u can give a better title.
My wishes.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-54728702343884286632010-10-31T12:00:55.791-07:002010-10-31T12:00:55.791-07:00nice lines..nice lines..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-6003575314323822102010-10-31T09:25:00.089-07:002010-10-31T09:25:00.089-07:00കൊള്ളാംകൊള്ളാംബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-57001026780451854822010-10-31T08:04:33.281-07:002010-10-31T08:04:33.281-07:00നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെ...നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..

തീര്‍ച്ചയായും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-26529290672093435562010-10-31T07:19:06.405-07:002010-10-31T07:19:06.405-07:00വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത ഭാഷയില്‍
കൊള്...വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത ഭാഷയില്‍

കൊള്ളാം കേട്ടോ കവിത ...മാതൃഭൂമി വായിച്ചിരുന്നുAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-26471445684609744592010-10-31T04:05:17.698-07:002010-10-31T04:05:17.698-07:00വെയിലിനെക്കാള്‍ നല്ലത് മഴ തന്നെവെയിലിനെക്കാള് നല്ലത് മഴ തന്നെഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-84847118077656331612010-10-31T02:44:38.790-07:002010-10-31T02:44:38.790-07:00നന്നായി, മടിയിലിരുത്തി കൊഞ്ചിച്ച ശേഷം ഒരുമാതിരി മറ...നന്നായി, മടിയിലിരുത്തി കൊഞ്ചിച്ച ശേഷം ഒരുമാതിരി മറുഭാഷ പറയുന്നത് ഉചിതമല്ല തന്നെ. മനോരാജ് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-6266511935406599742010-10-31T02:34:03.168-07:002010-10-31T02:34:03.168-07:00വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത ഭാഷയില്‍
കൂട്ടി...വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത ഭാഷയില്‍
കൂട്ടിനു ഭാവുകങ്ങളും ആശംസകളും
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..

"ഒരു ഒന്നൊന്നര ജീവിതം "K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-27278932023156588462010-10-31T02:16:48.841-07:002010-10-31T02:16:48.841-07:00നിന്റെ മൌനത്തിലെന്റെ കവിത തീക്ഷ്ണമാവുന്നു എന്നല്ലെ...നിന്റെ മൌനത്തിലെന്റെ കവിത തീക്ഷ്ണമാവുന്നു എന്നല്ലെ വേണ്ടത്?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com