ഒരു മെസ്സേജ്,
ഞാന്‍ പറഞ്ഞ കഥകളില്‍ നീ നായികയാവുന്നു,
ഡയലോഗുകള്‍ കാണാപാഠം പഠിച്ചു
ആടിയാടി പതം വന്നത്
കൂടുതല്‍ നന്നായി ആടുന്നു.
ഒരു ലൈക് ,
കൂടുതല്‍ നന്നായി ആടുന്നു.
ഒരു ലൈക് ,
ഫേസ്ബുക്കിലേക്ക്
എന്റെ രക്തം പകര്‍ത്തി വെക്കുന്നു
നായിക ഉടലാകുന്നു.
ഒരു കമന്റ് ,
എന്റെ രക്തം പകര്‍ത്തി വെക്കുന്നു
നായിക ഉടലാകുന്നു.
ഒരു കമന്റ് ,
ചീര്‍ത്ത കണ്ണുകള്‍
ഇടത്തോട്ട് തിരിഞ്ഞപ്പോ ചെരിഞ്ഞ മുദ്ര
തൂക്കങ്ങള് അളവുകള്‍,
വാക്കുകള്‍ പൊഴിഞ്ഞു ഞാന്‍
ഒരു ഞരമ്ബാവുന്നു.
ഇടത്തോട്ട് തിരിഞ്ഞപ്പോ ചെരിഞ്ഞ മുദ്ര
തൂക്കങ്ങള് അളവുകള്‍,
വാക്കുകള്‍ പൊഴിഞ്ഞു ഞാന്‍
ഒരു ഞരമ്ബാവുന്നു.
അണ് ഫ്രണ്ട് ,
ഇനി അതാണ് ബാക്കി,
പോക്കി പൊക്കി തളര്‍ന്നതാ
എന്നാലും,
നിന്നിലേക്കുള്ള ഒരു ചാണ് ദൂരത്തിനിടയില്‍
ഞാന്‍ മയങ്ങി പോയതാ..
ഒരു കവിത കൂടി ....ഇത് വരെ എന്നെ വായിച്ചവര്‍ക്കും ഇനി വായിക്കനിരിക്കുന്നവര്ക്കും ഒരു പാട് നന്ദിയും സന്തോഷവും അറിയിക്കുന്നു
ReplyDeletegood..best wishes....
ReplyDeleteഇനി ഇതാണ് ബാക്കി.
ReplyDeleteഒന്നും അങ്ങോട്ട് തലയില്‍ കയറുന്നില്ല. എണ്റ്റെ വായനയുടെ കുഴപ്പമോ?
ReplyDelete