അവള്‍ പറഞ്ഞത് ,
എന്റെ അനേകായിരം ചോദ്യങ്ങളില്‍
നീ ഉത്തരമായി തീരുന്നു
നിന്റെ വാക്കുകളില്‍ ഞാന്‍
എന്നെ കണ്ടെടുത്തത്
നടന്നു തീര്‍ത്ത വഴികളില്‍ പുതുമ കണ്ടെത്തുന്നു
നീ കൂടെയുണ്ടാവുമ്പോള്‍
ഞാന്‍ കവിത കണ്ടെത്തുന്നു
എന്റെ മറുപടി ,
എത്രയോ വട്ടം
ആരൊക്കെയോ പറഞ്ഞ വരികള്‍
എന്നിട്ടും നീ പറഞ്ഞു തുടങ്ങുബോള്‍
ഞാന്‍ കാതോര്‍ത്തു പോകുന്നു
ഓര്‍ത്തു വെക്കുന്നു
വീണ്ടും വീണ്ടും എടുത്തു താലോലിക്കുന്നു
ഞങ്ങള്‍ പറഞ്ഞു നിര്‍ത്തുന്നത് ,
ഘര്‍ഷനമില്ലാത്ത പാതകള്‍
അപകടങ്ങളാണ്
വഴുതി വീഴാവുന്ന
അനേകായിരം
കൊക്കകള്‍ക്ക്
നടുവിലാണ് ജീവിതം
ആയതു കൊട് നീയെന്നിക്കും ഞാന്‍ നിനക്കും
പ്രിയമുള്ളവരായിരിക്കാന്‍
ഈ വാക്കുകളും താളവും ഞങ്ങളുപെക്ഷിക്കയാണ്
ആരൊക്കെയോ പറഞ്ഞ വരികള്‍
ReplyDeleteഎന്നിട്ടും നീ പറഞ്ഞു തുടങ്ങുബോള്‍
ഞാന്‍ കാതോര്‍ത്തു പോകുന്നു
ഓര്‍ത്തു വെക്കുന്നു
വീണ്ടും വീണ്ടും എടുത്തു താലോലിക്കുന്നു
കൊള്ളാം.
ഈ റാംജിയെക്കണ്ട് മനസ്സിലായില്ലല്ലോ :))
ReplyDeleteകവിത നന്നായി,
ഒരു നിര്‍ദ്ദേശം,കവിതകള്‍ കാലികപ്രാധാന്യമുള്ളതും രചിക്കാന്‍ ശ്രമിക്കൂ.
so romantic. liked it.
ReplyDelete0:)
ReplyDeleteആശയം കൊള്ളാം, കവിതയില്‍ അക്ഷരത്തെറ്റുകള്‍ കല്ലുകടിയാണ്...
ReplyDeleteആശംസകള്‍ :)
ReplyDeleteകൊള്ളാം ...
ReplyDeleteഅക്ഷരതെറ്റുകള്‍ ഉണ്ട് ...ഒന്ന് ശ്രദ്ധിക്കൂ
നിന്റെ വാക്കുകളില്‍ ഞാന്‍
ReplyDeleteഎന്നെ കണ്ടെടുത്തത്
നടന്നു തീര്‍ത്ത വഴികളില്‍ പുതുമ കണ്ടെത്തുന്നു
നീ കൂടെയുണ്ടാവുമ്പോള്‍
ഞാന്‍ കവിത കണ്ടെത്തുന്നു
വല്ലാതെ സ്പര്‍ശിച്ചു കവിത
ആശംസകള്‍
nalla kavitha
ReplyDeleteകൊള്ളാം.
ReplyDeleteനന്നായി പ്രിയാ ..വീണ്ടും വരാം ..
ReplyDeleteവിഷ്ണുപ്രിയ പ്രണയ ദിനത്തിന് പ്രണയത്തിന്റെ താളങ്ങളും, വാക്കുകളും ഉപേക്ഷിക്കുകയാണോ..?
ReplyDeleteനന്നായി, എല്ലാ ആശംസകളും .
ReplyDeleteആശയം സമ്പുഷ്ടമാണ്. വാക്കുകളും.
ReplyDeleteGood to greet you , meet you and read you here in blog world vishnupriya
ReplyDelete:)
ReplyDelete