അവളുടെ നനഞ്ഞ ചുണ്ടുകളെ നോക്കി ,
പ്രണയാതുരനായി ഞാന്‍ ചോദിച്ചു
"വേണ്ട,
അവള്‍ തടഞ്ഞു
"ഞാന്‍ വിശുദ്ധപ്രണയത്തിന്റെ കാവല്‍ മാലാഖയാണ് "
ഇന്ന് ,
കടിച്ചു പൊട്ടിച്ച ചുണ്ടുകളും
മാന്തി പൊളിച്ച തുടകളും
തൂങ്ങിയടര്‍ന്ന മാറിടങ്ങളുമായി
അവള്‍ തെരുവില്‍ മരിച്ചു കിടന്നു
ഗുണപാഠം
മാലാഖമാര്‍ പൂക്കാറില്ല
പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല
(കേരള കവിതയില്‍ വന്നത് )
(കേരള കവിതയില്‍ വന്നത് )
കവിത ചിന്തിപ്പിക്കുന്നത്
ReplyDeleteവളരെ നന്നായിരിക്കുന്നു
ReplyDeleteA good one ..
ReplyDeleteനല്ല കവിത. ഇഷ്ടപ്പെട്ടു.
ReplyDeletenannaayirikkunnu.
ReplyDeleteകവിത നന്നായിരിക്കുന്നു
ReplyDeleteകൊള്ളാം...
ReplyDeleteആശംസകൾ!
ഇന്നലെയും ഇന്നും.
ReplyDeleteആശംസകള്‍.
മാലാഖമാര്‍ പൂക്കാറില്ല
ReplyDeleteപുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല
ഈ നിയമം എന്നു വന്നു ? ഇതിനിടയിൽ അങ്ങനെയും ഒരു നിയമം വന്നോ..?
ഈ വരികൾ അർത്ഥമാക്കുന്നത് എന്താണ്..? ഇന്നു പ്രണയങ്ങൾ കടിച്ച് കീറപ്പെടുന്നു എന്നാണോ..?
നല്ല കവിത .
ReplyDeleteഇന്നിന്റെ ദുര്‍വിധി....
ReplyDeleteആത്മരോഷത്തിന്റെ സ്ഫുല്ലിന്കങ്ങള്‍ ചിതറി തെറിക്കുന്നത് കാണുന്നു ...
ReplyDeleteകൊള്ളാം
ReplyDeleteആശംസകള്‍
കൊള്ളാം :0)
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനന്ദി എല്ലാവര്ക്കും
ReplyDeleteഗുണപാഠം
ReplyDeleteഅസ്സലായി കേട്ടൊ വിഷ്ണുപ്രിയേ