tag:blogger.com,1999:blog-3015433570386146549.post2045066726513141727..comments2023-04-21T21:58:30.953-07:00Comments on വൃന്ദാവനം: ഒഴിമുറി (കവിത)Vishnupriya.A.Rhttp://www.blogger.com/profile/15262028588471372911noreply@blogger.comBlogger7125tag:blogger.com,1999:blog-3015433570386146549.post-90839754509737858302012-12-18T07:58:49.200-08:002012-12-18T07:58:49.200-08:00സിനിമ ഇറങ്ങി എങ്കിലും കണ്ടില്ല...
അത് കൊണ്ട് തന്ന...സിനിമ ഇറങ്ങി എങ്കിലും കണ്ടില്ല...
അത് കൊണ്ട് തന്നെ ഒഴിമുറി എന്ന പദത്തിന്റെ
അര്‍ഥം അറിയാന്‍ അല്പം താമസിച്ചു...അത്
കഴിഞ്ഞു കമന്റ് ഇടാം എന്ന് കരുതി...

ഇപ്പൊ കവിത മനസ്സിലായി.....ഒഴി മുറി
ഒരു മനസ്സിന്റെ കൂടി വേദനയും വേര്‍പാടും
ആണ് അല്ലെ വെറും മുറി ഒഴിവിനെക്കാള്‍?
ആശംസകള്‍.. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-71863587118229087452012-11-26T05:55:24.566-08:002012-11-26T05:55:24.566-08:00എങ്കിലുമങ്ങിനൊരു വാക്കു
നെഞ്ചില്ലട്ടയെപോലെ
പറ്റി...എങ്കിലുമങ്ങിനൊരു വാക്കു
നെഞ്ചില്ലട്ടയെപോലെ
പറ്റിയിരിക്കുന്നില്ലേ ?

ശരിയാണ്. ആ വാക്ക് ഉള്ളിലെ സമാധാനം ഊറ്റിക്കുടിക്കുന്ന ഒരട്ട പോലെയുണ്ട്. ഒഴിമുറിയില്‍ സ്ഥലം, വീട് ഇവയ്ക്കുപരിയായി പങ്കുവെയ്ക്കപെടുന്ന മനസ്സുകളുടെ ഉഴുകാത്ത കണ്ണീരുണ്ട്.

കവിത ഒന്ന് കൂടി കുറുക്കാമായിരുന്നു. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-22587004107867580332012-11-26T00:08:23.288-08:002012-11-26T00:08:23.288-08:00എന്റെ വായനയിലെ പരിമിധികള്‍ ഈ കവിതയില്‍ എന്നെ നിശബ്...എന്റെ വായനയിലെ പരിമിധികള്‍ ഈ കവിതയില്‍ എന്നെ നിശബ്ദനാക്കുന്നു Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-83548519156959050682012-11-25T21:44:55.189-08:002012-11-25T21:44:55.189-08:00ഒരു അവ്യക്തത. അത് എന്റെ വായനയുടെതും ആകാം. എങ്കിലും...ഒരു അവ്യക്തത. അത് എന്റെ വായനയുടെതും ആകാം. എങ്കിലും എവിടെയോ മനസ്സ് നീറുന്നതു വരികളിലൂടെ അറിയുന്നു. ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-20089974605174906882012-11-25T21:41:36.403-08:002012-11-25T21:41:36.403-08:00സിനിമ കണ്ടില്ല. ഒഴിമുറി എന്നത് ഒരിക്കലും ഒരു പുതിയ...സിനിമ കണ്ടില്ല. ഒഴിമുറി എന്നത് ഒരിക്കലും ഒരു പുതിയ വാക്കായിരുന്നില്ല. എനിക്ക്. ചെറുപ്പത്തില്‍ ഒഴിമുറി വെച്ചവരെ ഞാന്‍ കണ്ടിട്ടുണ്ട്.

പിന്നെ പണം പ്രധാനമാകുമ്പോള് ......വേറെ ഒന്നും എഴുതാന്‍ വാക്കുകളില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-52431378287236079992012-11-25T03:41:25.296-08:002012-11-25T03:41:25.296-08:00:(

Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-3015433570386146549.post-80584445223054572302012-11-22T22:39:37.432-08:002012-11-22T22:39:37.432-08:00ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ
ഉത്തരം മാത്രം തെളിയ...ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ
ഉത്തരം മാത്രം തെളിയുന്നു
എന്താ വീട് വെക്കാഞ്ഞതെന്നു ,
അത് അത് മാത്രം .

പണം മുഖ്യമാകുമ്പോള്‍ ചോദ്യവും ഉത്തരവും വേദനയും കടമയും എല്ലാം നിശ്ശബ്ദമാകുന്നു. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com